Sunday, November 20, 2016

Note Ban: Assault on People's Hard Earned Cash, Livelihood and Dignity in the Name of Attack on Black Money

Note Ban: Assault on People's Hard Earned Cash, Livelihood and Dignity in the Name of Attack on Black Money
IT HAS NOW BEEN A WEEK since Narendra Modi made his Tughlaqi 'Note Ban' announcement. In one fell swoop the government junked all the 500 and 1000 rupee notes. People were asked to deposit their existing notes and collect their weekly 'ration' of new notes from banks, post offices or ATMs. For those living beyond or on the margins of the banking network and having no access to the digital world of plastic money and internet banking, it has meant a disastrous descent into growing chaos, insecurity, darkness and even death. The much-vaunted 'surgical strike' on black money has truly turned into 'carpet bombing' on the common people.
The government says it had been meticulously planning for this ban for the last six months. The indications of advance planning can of course be seen in BJP leaders posing with the new Rs 2000 note before it made its formal appearance and curious cases of huge deposits in certain accounts, including official accounts of the BJP, just a few days and hours before the announcement of the ban. But if what the country is experiencing for the last one week is to be attributed to meticulous high-level planning, then we must say that this government is utterly incapable of governing and the sooner we can get rid of such a bunch of incompetent rulers the better for the country.
The government took away 500 and 1000 rupee notes from the people and what the people got back in return in many places were the newly introduced 2000 rupee notes. But the new 2000 rupee notes being smaller in size than the old 500/1000 rupee notes, many ATMs have been rendered dysfunctional till they are made compatible with the new size of notes. In the absence of currencies of lower denomination, the everyday economy of the common citizen has been completely disrupted. No wonder, 100 rupee notes have been selling in the black market even as the government now inks the fingers of people drawing their own 'rationed' money after queuing up for hours outside banks.
The Modi government has proved to be not just thoroughly inefficient not to anticipate the chaos created by its ill-conceived demonetization drive, but it has also been exposed to be deriving a sadist pleasure from the sufferings of the people. With his characteristic histrionics, Modi said he had got all the scamsters and black money hoarders in the country standing in the queue for sheer two notes of 2000 rupees. He said the poor were sleeping peacefully while the corrupt rich couldn't get any sleep even with sleeping pills. This when people are forced to give up their day's work and earnings to stand hungry and sleepless for hours in queues to get a ration of their own hard-earned money!
When reports have started coming in of people dying while spending hours in queues for notes or without getting medical treatment because of lack of notes, a BJP leader from MP says people can also die while standing in queues for food. Modi's media managers are telling us that the poor do not have 500 or 1000 rupee notes, so the move has only inconvenienced the corrupt and the rich. Finance Minister Arun Jaitley is asking the people to use this passing inconvenience as an opportunity to go cashless and switch over to digital transactions! The arrogance of the power-drunk rulers and the contempt of digitally empowered elite for the common people of India has seldom been so transparent. Like the proverbial 'let them eat cake' advice given by the French royalty to the hapless people not having bread to eat, the BJP government is asking cash-strapped poor Indians to use cards for transaction! 
Designating this Tughlaqi demonetization drive as a surgical strike on black money is thoroughly misplaced and deceptive. We all remember that in the run-up to the 2014 Lok Sabha elections, the Modi campaign had relentlessly talked about repatriation of black money from foreign banks. Every Indian was promised Rs 15 lakh share in this repatriated treasure, something which was later trashed as 'jumla' or plain rhetoric by the BJP President. Now, in two years of Modi rule the discourse is being shifted from holdings in foreign banks to domestic hoardings, as though black money tycoons have literally stashed cash under their beds and with this one single blow all that cash will now come out in the open. A government which has refused to act against illicit outflow of wealth or obscene accumulation of domestic wealth or ostentatious extravagance by corporate defaulters and tax offenders is trying to deceive the people by presenting demonetization as a war on black money.
In real life, we all know that only a small portion of black money is temporarily held in cash, the rest is continually converted into illicit wealth (whether in the form of real estate, jewellery, shares or any other lucrative investment asset) and/or used for transaction as a politico-economic lubricant (political funding, payment of bribes and so on that in turn is used to fund sundry luxury expenses of power-brokers and various parasitic classes). If at all demonetization addresses the issue of black money, it covers only that small part of the problem where black money is currently held in the form of cash. But just as demonetization in the past did little to tackle the problem of either black money or fake notes, it is highly unlikely that the present drive will prove to be any more effective.
The roots of black money and economic corruption lie in the close nexus between big capital and state power, and the intimacy of the two defines every economic policy decision and its implementation in the era of crony capitalism and corporate loot. With Modi repeating his promise to end black money – earlier he wanted 100 days to repatriate black money from foreign banks and now he wants 50 days to act against black money inside the country – the government must be exposed and challenged on this very issue. Corporate bank robbery (sucking people's hard-earned money into the banking system only to write off corporate loans) and tax tyranny (exemptions for and evasion by the rich while crushing the common people under the weight of the GST, the most regressive tax policy which targets mass consumption while exempting wealth and inheritance) are the two big crimes of this government to hide which it has now inflicted the Note Ban Emergency on the people. After SEZ and forcible land acquisition, this has been the biggest economic assault on the common people and we must resist it with all our might.
The BJP is talking about converting surgical strikes – the much-trumpeted one across the LoC and now this one on our wallets – into votes in the coming Assembly elections. We must foil this design and make it backfire by mobilising the people to use the coming elections as an opportunity to punish the perpetrators of undeclared political and economic Emergency. The attack on the honest cash economy and livelihood of the common people, and the sadistic celebration of the people's misery by the Modi government and the Sangh brigade must get a fitting rebuff when the people queue up outside polling booths in the forthcoming elections.

Sunday, November 6, 2016

"ഗുജറാത്ത് മോഡലി"ൽനിന്നും ഇന്ത്യയെ രക്ഷിക്കുക
"ഏറ്റുമുട്ടൽക്കൊല  വാഴ്ച" പൊറുപ്പിക്കില്ലെന്ന്  നാം ഉറച്ച ശബ്ദത്തിൽ പ്രഖ്യാപിക്കുക

 നരേന്ദ്ര മോദി  ഗുജറാത്ത് ഭരണത്തിൽ പിടി മുറുക്കിയത് ആദ്യം ഒരു മുസ്‌ലിം വിരുദ്ധ വംശഹത്യയ്‌ക്ക്‌ വേണ്ടി സംഘ് പരിവാറിനെ അഴിച്ചു വിട്ട്കൊണ്ടും പിന്നീട് നിയമബാഹ്യമായ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ ഒരു ശൃംഖല തന്നെ ആസൂത്രണം ചെയ്യാൻ ഭരണയന്ത്രത്തെയപ്പാടെ ഉപയോഗിച്ചുകൊണ്ടുമാ യിരുന്നു.  പ്രാദേശിക ഷോവിനിസവും ('ഗുജറാത്തിന്റെ അഭിമാനം') പാകിസ്ഥാൻ വിരുദ്ധ ജിംഗോയിസവും ഫലപ്രദമായി ഉപയോഗിച്ചു കൊണ്ടായിരുന്നു നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങളെ കാറ്റിൽ പറത്തുന്നതിന് പിന്തുണ ആർജ്ജിക്കാൻ മോദിയ്ക്ക് കഴിഞ്ഞിരുന്നത് .(മോദിയുടെ അക്കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിൽ 'ഗുജറാത്ത് ഗൗരവ്' , 'മിയാ മുഷറഫ്' എന്നീ പദപ്രയോഗങ്ങൾ ആവർത്തിച്ചു ഉപയോഗിച്ചിരുന്നു ). മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രി പദത്തിൽ എത്തി  ഭരണകാലാവധി പാതി പിന്നിട്ടപ്പോൾത്തന്നെ  ഗുജറാത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ മേൽപ്പറഞ്ഞ തന്ത്രം ഫലം കണ്ടു തുടങ്ങിയിരുന്നു. ഈ  'ഗുജറാത്ത് മോഡൽ' ഇന്ന് രാജ്യത്താകമാനം ആവർത്തിക്കാനുള്ള കഠിനമായ  പരിശ്രമമാണ് മോദിയും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്നത്.
  ഭോപ്പാലിൽ നടന്ന ഏറ്റുമുട്ടൽക്കൊലപാതകത്തിന്റെ കാര്യം തന്നെയെടുക്കുക. ഒക്ടോബർ 31 ന് രാവിലെ രാജ്യം ഉണർന്നത് ഭോപ്പാലിലെ കഠിനമായ ബന്തോവസ്സുള്ള സെൻട്രൽ ജെയിലിൽ സെക്യൂരിറ്റി ജോലിയിൽ നിയുക്തനായിരുന്ന രാംശങ്കർ യാദവ് എന്ന പോലീസ് കോൺസ്റ്റബിളിനെ കഴുത്തറുത്ത് കൊന്ന  ശേഷം സിമി എന്ന നിരോധിത സംഘടനയിലെ അംഗങ്ങളായ  എട്ടു വിചാരണത്തടവുകാർ ജയിൽ ചാട്ടം നടത്തിയെന്ന വാർത്ത കേട്ടായിരുന്നു . എന്നാൽ, ഏതാനും മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോൾ ഈ എട്ടുപേരേയും ഒരു ഏറ്റുമുട്ടലിൽ മധ്യപ്രദേശ് പോലീസ് കൊലപ്പെടുത്തിയതായുള്ള ബ്രേക്കിംഗ് ന്യൂസുമായി ടെലിവിഷൻ ചാനലുകൾ എത്തി . പോലീസ് സേനയുടെ 'വേഗതയേയും കാര്യക്ഷമതയെയും' പ്രശംസിച്ചുകൊണ്ടും അതിനെ ആഘോഷമാക്കിയും ആയിരുന്നു ഈ ചാനലുകളും വാർത്താ മാധ്യമങ്ങളും ഏറിയകൂറും റിപ്പോർട്ട് ചെയ്തത്. അധികം വൈകാതെ ഈ വിവരണങ്ങളിലാകെ  മുഴച്ചു നിൽക്കുന്ന യുക്തിയില്ലായ്മ  പുറത്ത് വരികയും, ഉത്തരവാദിത്വമുള്ളവരെന്നു സ്വയം കരുതുന്ന മാധ്യമങ്ങൾ എന്തുകൊണ്ട് അത് ഏറ്റെടുക്കുകയും ആഘോഷിക്കുകയും ചെയ്തു എന്ന ചോദ്യം ഉയർന്നു വരികയും ചെയ്തു.
ജയിൽ സുരക്ഷാ സംവിധാനത്തിൽ  പാളിച്ചകൾ ഉണ്ടായതിന്റെ ഉത്തരവാദിത്തം  മദ്ധ്യപ്രദേശ് ജയിൽ വകുപ്പ് മന്ത്രിതന്നെ ഏറ്റെടുക്കുകയും, സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക  ഭാഷ്യത്തെ സാധൂകരിക്കാൻ ഒരു പക്ഷെ ഉപകരിക്കുമായിരുന്ന സി സി ടി വി ക്യാമറകൾ പ്രവർത്തന രഹിതമായിരുന്നു വെന്നു സമ്മതിക്കുകയും ചെയ്ത നിലക്ക് ജെയിൽ ചാട്ടത്തിന്റേയും തുടർന്നുള്ള ഏറ്റുമുട്ടൽ കഥയുടേയും വിശ്വസനീയത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. ജയിൽ ചാടിയ തടവുകാരുടെ കയ്യിൽ ആയുധങ്ങളൊന്നും ഇല്ലായിരുന്നുവെന്ന്  ആഭ്യന്തര മന്ത്രി പറഞ്ഞത് ഇതിനകം പുറത്തുവന്ന വീഡിയോ ഫുട്ടേജുകളിൽനിന്നും വ്യക്തമാവുന്നുണ്ട്. എന്നാൽ ഐ ജി യുടെ അവകാശവാദം വിചാരണത്തടവുകാർ തങ്ങളുടെ പക്കലുണ്ടായിരുന്ന മൂർച്ചയേറിയ ആയുധങ്ങൾ പോലീസുകാർക്കെതിരെ ഉപയോഗിച്ചുവെന്നാണ്. ഏറ്റുമുട്ടൽ നടന്ന സ്ഥലം ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തിലെ സർപഞ്ച്‌ നൽകിയ വിവരണത്തിൽ ഈ തടവുകാർ പോലീസിനെതിരെ കല്ലെറിഞ്ഞു വെന്നുമാത്രമാണ് പറയുന്നത്. ഇതൊന്നുമല്ലെങ്കിൽത്തന്നെ, വെറും പ്ലാസ്റ്റിക് സ്പൂണുകളും
മരത്താക്കോലുകളും ഉപയോഗിച്ച് എട്ടു തടവുകാർ കൂട്ടമായി ജയിൽ ചാടിയ ശേഷം പുത്തൻ വസ്ത്രങ്ങൾ സമ്പാദിക്കുകയും അവ ധരിച്ചുകൊണ്ട് എല്ലാവർ ക്കും എളുപ്പത്തിൽ കാണാൻ കഴിയുന്ന വിധം തുറസ്സായ ഒരു പാറപ്പുറത്ത് ഒരുമിച്ചു വലിഞ്ഞു കയറുകയും ചെയ്യാനിടയായതെങ്ങിനെ എന്ന ചോദ്യം ഉയരുന്നു. സിനിമയിൽ ചിത്രീകരിക്കുന്നതെന്തും സത്യമെന്നു വിശ്വസിക്കുന്ന അലസരും ചിന്താശേഷിയേറ്റവരുമായ പ്രേക്ഷകർക്ക് വേണ്ടി ബോളിവുഡ് പടച്ചുവിടുന്ന ത്രില്ലറുകളിൽ അല്ലാതെ ഇത്തരം കാര്യങ്ങൾ സംഭവിക്കുകയില്ല.
നുണ പറയുമ്പോൾപ്പോലും അൽപ്പം വിശ്വസനീയമായി അത് അവതരിപ്പിക്കണമെന്ന സാമാന്യ യുക്തി  മോഡി കാലഘട്ടത്തിലെ ഭരണകർത്താക്കൾക്കു ബാധകമല്ലെന്നാണ് വ്യാപം അഴിമതിയുടെ കറ പുരണ്ട മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ്‌സിംഗ് ചൗഹാൻ നൽകുന്ന വിവരണം കാണിക്കുന്നത്. അവർ എന്ത് പറഞ്ഞാലും വിധേയത്വത്തോടെ ഏറ്റെടുത്ത് പ്രചരിപ്പിക്കാൻ സന്നദ്ധമായ ഒരു മീഡിയയും തങ്ങളുടെ സങ്കുചിത ദേശീയവാദത്തിന് ചേരും വിധമുള്ള ആക്രമണോൽസുകമായ വാചകമടിയും കൊണ്ട് എന്തും സാധിക്കാമെന്നാണ് അവർ കരുതുന്നത്. ഈ ഏറ്റുമുട്ടൽ കഥയും ആ വഴിയിലൂടെയാണ് പ്രചരിപ്പിക്കപ്പെടുന്നത്. രണ്ടു കേന്ദ്ര മന്ത്രിമാർ ഈ ഏറ്റുമുട്ടൽക്കഥയെ ന്യായീകരിക്കാൻ ഇതിനകം എടുത്തു ചാടി പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ  ഓഫീസിലെ ഒരു സ്റ്റേറ്റ് മന്ത്രിയായ ജിതേന്ദ്ര സിംഗ് ഭോപാൽ ഏറ്റുമുട്ടലിനെ രാഷ്ട്രത്തിന്  ആത്മവിശ്വാസം പകർന്നുനൽകുന്ന ഒരു സംഭവമായി വിശേഷിപ്പിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര വകുപ്പിലെ മറ്റൊരു സ്റ്റേറ്റ് മന്ത്രിയായ കിരൺ റിജിജു പോലീസിന്റെ പ്രവൃത്തികളെ  ചോദ്യം ചെയ്യുകയും സംശയിക്കുകയും ചെയ്യുന്ന ശീലം ഉപേക്ഷിക്കാൻ എല്ലാ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടു.
ഭോപാൽ ഒരു ഒറ്റപ്പെട്ട വ്യതിയാനം അല്ല.  'മിനിമം ഗവൺമെന്റ്', 'മാക്സിമം ഭരിക്കുന്ന ' എന്ന മോദി മാതൃക പ്രായോഗികമാക്കുന്നതിന്റെ ഭാഗമായി ' ക്രമസമാധാനപാലന ' രംഗത്തെ  'സാധാരണ നടപടി ' പുതുതായി  നിർ വചിക്കപ്പെടുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഭോപ്പാൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് ഒരാഴ്ച  മുൻപ് ആന്ധ്രാ പ്രദേശ് പൊലീസിലെ ഗ്രേ ഹൌണ്ട് വിഭാഗം ഒഡീസയിലെ വനമേഖലയായ മാൽക്കൻഗിരിയിൽ ഇതുപോലെ ഒരു കൂട്ടക്കൊല സംഘടിപ്പിച്ചു. മാവോയിസ്ററ് നേതാക്കളും പ്രവർത്തകരും പ്രദേശവാസികളായ ഗ്രാമീണരും ഉൾപ്പെടെ മൂന്നു ഡസനിലേറെപ്പേരാണ് തോക്കിനിരയായത് . അതിൽ പകുതിയോളം പേർ ആദിവാസികളായിരുന്നു. പോലീസ് അവകാശപ്പെട്ടത് പോലെ മാവോയിസ്റ്റുകൾ എല്ലാവരും ആയുധ സജ്ജരായിരുന്നെങ്കിൽ ഒരു യഥാർത്ഥ സായുധ ഏറ്റുമുട്ടൽ തന്നെ അവിടെ നടക്കുമായിരുന്നെന്നും, പോലീസ് പക്ഷത്തും ആൾനാശം ഉണ്ടായേനെ ; പക്ഷെ, മാൽക്കൻഗിരി ഏറ്റുമുട്ടലിനെക്കുറിച്ചുള്ള വിവരണങ്ങളിൽ പോലീസ് പക്ഷത്തുള്ള ആർക്കും ജീവാപായം സംഭവിച്ചതായി പറയുന്നില്ല. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഏറ്റുമുട്ടൽ സംബന്ധമായ അവകാശവാദങ്ങൾ ഉണ്ടായാൽ അവ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നത് സംബന്ധിച്ച്  ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് . ഏറ്റുമുട്ടലിന്റെ കാര്യം അവിടെ നിൽക്കട്ടെ; ജനങ്ങൾ  നിരായുധരായി  പ്രതിഷേധിച്ചപ്പോൾ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് വെടിയുണ്ടകൾ  ഉതിർത്തതിന്റെ ഫലമായിട്ടാണ് കർഷകരും തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെ ഏഴുപേർ കഴിഞ്ഞ രണ്ടു മാസത്തിനിടെ നടന്ന മൂന്നു വ്യത്യസ്ത സംഭവങ്ങളിൽ  ജാർഖണ്ഡിൽ  കൊല്ലപ്പെട്ടത്. 'അസ്വസ്ഥ'പ്രദേശങ്ങളായ കശ്മീരിലും വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനങ്ങളിലും മാത്രമല്ല ഈ മാതിരി കൊലപാകങ്ങൾ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ് അവയെല്ലാം കാണിക്കുന്നത്.
ഉറി ഭീകരാക്രമണ സംഭവത്തിനു ശേഷം നടന്ന 'സർജ്‌ജിക്കൽ സ്ട്രൈക്ക്'  ഏറെ ചർച്ചചെയ്യപ്പെട്ടുകഴിഞ്ഞു. അവയിൽനിന്നും പരമാവധി രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാൻ ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ ബി ജെ പി നീക്കങ്ങൾ ആരംഭിച്ചു. ഉത്തർ പ്രദേശിന്റെ ഓരോ മുക്കിലും മൂലയിലും സ്ഥാപിച്ചിരിക്കുന്ന  പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും ഫോട്ടോകൾ മുദ്രണം ചെയ്ത ബാനറുകളിൽകാണുന്ന ഒരു സന്ദേശം ഇപ്രകാരമാണ്: " ഞങ്ങളുടെ തോക്കുകളും വെടിയുണ്ടകളും  ഉപയോഗിച്ച് തന്നെ ഇങ്ങളെ ഇല്ലാതാക്കും. ഞങ്ങൾക്ക്  സൗകര്യപ്രദമായ ഒരു സമയം അതിനുവേണ്ടി ഞങ്ങൾ തിരഞ്ഞെടുക്കുമെങ്കിലും നിങ്ങളുടെ സ്ഥലത്തുവെച്ചായിരിക്കും അത് നടപ്പാക്കുക." ഇവിടെ , "നിങ്ങളും നിങ്ങളുടെ സ്ഥലവും" എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഈ രാജ്യത്തിന്റെ അതിർത്തികൾക്കപ്പുറത്ത് ഏതെങ്കിലും അറിയപ്പെടാത്ത പ്രദേശത്ത് വസിക്കുന്ന അജ്ഞാതരായ മനുഷ്യരെയാകണമെന്നൊന്നുമില്ല;  ഭരിക്കുന്നവരുടെ ഇഷ്ടപ്രകാരം ശത്രുക്കളായി മുദ്രകുത്തപ്പെടുന്ന  ഇന്ത്യക്കാർ തന്നെയാകാം അവർ.  എന്തെങ്കിലും ചോദ്യങ്ങൾ ഇതിന്നെതിരെ നാം ഉയർത്തുകയാണെങ്കിൽ സൈന്യത്തിനെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ  നടത്തുന്നത് മുതൽ പോലീസിന്റെ മനോവീര്യം തകർക്കുന്നത് വരെയുള്ള വകുപ്പുകൾ നമുക്കെതിരെ ചാർത്തപ്പെടുന്നു. സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനും,രാഷ്ട്രീയത്തെ സൈനികവൽക്കരിക്കാനും സർക്കാർ ഭാഗത്തുനിന്നും ഇത്രയും പ്രകടമായ ശ്രമങ്ങൾ അടിയന്തരാവസ്ഥയിലോ അതിനു തൊട്ടു മുൻപത്തെ കാലത്തോ പോലും മുമ്പൊരിയ്ക്കലും ഉണ്ടായിട്ടില്ല. ഇന്ത്യ അഭൂതപൂർവ്വമായ വിധത്തിൽ ഒരു പോലീസ് സ്റ്റേറ്റ് ആയിക്കൊണ്ടിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന യാഥാർഥ്യത്തെയാണ് ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് റദ്ദ് ചെയ്യപ്പെട്ട വിലപ്പെട്ട സിവിൽ അവകാശങ്ങളും പത്ര സ്വാതന്ത്ര്യവും തിരിച്ചു പിടിച്ചു പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെ അതിന്റെ സാധാരണ രൂപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇന്ത്യൻ ജനതയ്ക്കു ഐതിഹാസികമായ പോരാട്ടങ്ങളും ചെറുത്തു  നിൽപ്പുകളും നടത്തേണ്ടി വന്നു. എന്നാൽ, ഇന്ന് മോദിയും മോഹൻ ഭഗവത്തും അവരുടെ കൂട്ടത്തിലുള്ളവരും നമ്മോടാവശ്യപ്പെടുന്നത് 'ജനാധിപത്യമെന്ന ദുശ്ശീലം' ഉപേക്ഷിക്കാനും,തൽസ്ഥാനത്ത് അവർ സ്ഥാപിക്കുന്ന ഫാസിസ്റ്റു സ്വഭാവം തികഞ്ഞ ഒരു പോലീസ് സ്റ്റേറ്റിനെ സ്വാഭാവികമായ അവസ്ഥയായി അംഗീകരിക്കാനും ആണ്. 'അച്ഛേ ദിൻ' കാലഘട്ടത്തിലെ 'ദേശീയ മഹിമ' യുടെ മകുടോദാഹരണമായി വാഴ്ത്തപ്പെടുന്ന അത്തരമൊരു സ്വേച്ഛാധികാര പോലീസ് സ്റ്റേറ്റ് നെ ജനാധിപത്യ ഇന്ത്യയ്ക്ക് ഒരിയ്ക്കലും അംഗീകരിക്കാനാവില്ല. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തുകൊണ്ട്  പോരാട്ടത്തിൽ ഉറച്ചു നിൽക്കാൻ നമ്മൾ ഇപ്പോൾ തയ്യാറാ വേണ്ടതുണ്ട് .സൈന്യത്തിലും  പാരാ  മിലിട്ടറി വിഭാഗങ്ങളിലും പോലീസ് സേനയിലും സേവനമനുഷ്ഠിക്കവേ ജീവൻ നഷ്ടപ്പെടുന്നവരോട് നാം ആദരവുള്ളവരായിരിക്കുമ്പോൾ തന്നെ ,നീതിയിലും സത്യസന്ധതയിലും ഉള്ള  നിഷ്ഠ കൈമോശം വന്നുകൂടാ .
ഭോപാലിലും മാൽക്കൻഗിരിയിലും നടന്ന ഏറ്റുമുട്ടലിന്റെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടുപിടിക്കുന്നതിനു സുപ്രീം കോടതി യുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഒരു ജുഡീഷ്യൽ അന്വേഷണം വേണം. ' നീതിയെ തട്ടിക്കൊണ്ടുപോകാൻ  പോലീസിനെ അനുവദിക്കരുത് എന്നതുപോലെത്തന്നെ പ്രധാനമാണ് , മാദ്ധ്യമങ്ങൾ സർക്കാരിന്റെ പബ്ലിക് റിലേഷൻസ് ഏജൻസി യായോ ആർ എസ് എസ്സിന്റെ പ്രോപ്പഗാണ്ടാ സംവിധാനത്തിന്റെ ഭാഗമായോ അധഃപതിക്കുന്ന

Thursday, November 3, 2016



Save India from the 'Gujarat Model' -
Say a Firm and Loud NO to 'Encounter Raj'

In Gujarat, Narendra Modi had consolidated his rule first by giving a free hand to the Sangh brigade to carry out the infamous Gujarat genocide and then by manipulating the state machinery to engineer a string of extra-judicial killings. And to legitimize this total subversion of the tenets of rule of law he used to invoke the tested and trusted rhetoric of aggressive provincial chauvinism (Gujarat Gaurav) and anti-Pakistan jingoism (his election speeches often used to target Miyan Musharraf). Halfway through his first term Modi seems to be repeating the same trusted tactic on a countrywide scale. The Gujarat model is now truly being sought to be replicated aggressively across the country.
Let us take the case of the Bhopal encounter. On 31st October we all woke up to the news of a daring jailbreak by 8 undertrial prisoners belonging to the SIMI from the high security Bhopal central jail. We were told that the prisoners had made good their escape by slitting the throat of constable Ramashankar Yadav. Within a few hours television channels broke the news of all those eight undertrials having been killed by the MP Police in an 'encounter'. While for large sections of the media the encounter became a cause for celebration of a 'quick and smart retribution' by the police forces, it soon became clear that the versions put out by different responsible sources were simply not adding up to any coherent narrative, the holes were just too many, and too glaring and gaping at that.
The MP jail minister accepts her responsibility for lapses in jail security and says CCTVs were not working which means there would be no footage to back the jail escape narrative. The home minister has gone on record that the undertrials were unarmed, a fact which is clearly substantiated by the various video clippings of the encounter that have surfaced so far. The IG however claims that the undertrials had sharp weapons with which they attacked the police. The sarpanch of the local panchayat where the encounter took place said the undertrials only pelted stones at the police. Even otherwise, the presumptions of eight undertrials breaking the jail with the help of sheer plastic spoons and wooden keys and then leisurely embarking on a collective trip to acquire fresh clothes and climb up a hillock from where they would be visible to all have the makings of a crude Bollywood thriller that thrives on the credulity of a lazy and captive audience.
The fact that the Vyapam-tainted Shivraj Singh Chauhan establishment of Madhya Pradesh did not even bother to put out a slightly more coherent and credible narrative of the entire episode shows the level of brazenness of the rulers in the Modi era. They know they can always rely on the services of a pliant and complicit media and the aggressive rhetoric of hyper-nationalism of the thuggish Sangh's brigade to adamantly insist on their otherwise loophole-ridden story. Already two central ministers have jumped in to justify the encounter. Union Minister of State in the PMO, Mr. Jitendra Singh has called the Bhopal encounter a morale-booster for the nation. And Union Minister of State for Home Affairs, Mr. Kiren Rijiju has asked Indians to stop the habit of doubting and questioning the authorities and instead trust the police version of the story.
Bhopal is however no aberration, it only defines the new 'normal' in matters of 'law and order', it is the Modi model of 'minimum government, maximum governance' at work. Just a week before Bhopal we had Malkangiri where a squad from the 'greyhound' force of Andhra Pradesh stormed a Maoist conclave in an Odisha jungle to kill reportedly three-dozen-odd Maoist leaders and activists and local villagers (nearly half of those killed being Adivasis). If the Maoists were all armed and the killings happened as a result of a genuine armed encounter, the police would have also had to sustain major casualties, the report of which is conspicuously missing from the Malkangiri narrative. The NHRC and the Supreme Court have laid down clear judicial and administrative guidelines to deal with encounters claimed by the state, but in the cases of both Bhopal and Malkangiri, the powers that be are contemptuously ignoring the NHRC/Supreme Court mandate. Encounters aside, we can also see an alarming rise in the incidence of killing of unarmed people in unprovoked police firing, not only in 'disturbed' border states of Kashmir and the North-East, but also in a state like Jharkhand where at least seven peasants, workers and students have been killed in three incidents - Gola, Barkagaon and Khunti - in less than last two months.
Following the much discussed post-Uri 'surgical strike', banners were seen across poll-bound Uttar Pradesh lauding the Prime Minister and the Defence Minister and issuing a brazen warning: 'We will kill you and kill you for sure but with our gun, our bullet, at our time of convenience but at your place.' It now clearly turns out that the 'you in your place' need not be some unknown people in unknown locations beyond our borders, but could be any of us Indians in any of our places if the rulers so desired. If we raise any question we will be charged with insulting the army or lowering the morale of the police. There has never been a clearer trend of politicisation of the army and militarisation of politics, and but for the period leading up to and during the infamous Emergency, India as a country has never appeared closer to the chilling reality of a police state.
It took India a determined popular resistance to rescue parliamentary democracy from the eclipse of Emergency and win back a modicum of press freedom and civil liberties. Today Modi and Bhagwat and their men want us to give up this 'habit of democracy' and accept a police state and all-pervasive fascist thuggery as the new normal and celebrate it as 'national glory' in the era of 'Achchhe Din.' Democratic India cannot accept this autocratic order. The challenge of waging a determined defence of democracy has to be upheld here and now. Even as we mourn the loss of lives suffered by the Army or paramilitary or police forces, we must insist unfailingly on truth and justice. The truth of Bhopal and Malkangiri must be brought to the fore through Supreme Court monitored judicial investigation. Justice cannot be allowed to be hijacked by the police and the media cannot be reduced to the Public Relations agency of the government or propaganda instrument for the RSS agenda.
A CPI(ML) Weekly News Magazine
Vol.19 | No. 45 | 1-7 NOV 2016