Thursday, October 27, 2011

ML Update 44 / 2011

ML Update

A CPI(ML) Weekly News Magazine

Vol. 14, No. 44, 25 – 31 OCTOBER 2011

'Liberation' of Libya:

Challenges for the Arab Spring and American Autumn

It was Iraq in 2006. It is Libya today in 2011. In 2006 Bush Administration had celebrated the conquest of Iraq by exhibiting the mutilated body of Saddam Hussein as a prized trophy. The spectacle of celebration of Libya's 'liberation' is turning out to be remarkably similar. On 20 October 2011 the world came to know about the ruthless elimination of Libya's deposed ruler Muammar Gaddafi. He was captured alive – and unlike in the Saddam case there was no pretence of a trial – only to be murdered brutally and his blood-streaked body was put on display in a commercial freezer at a shopping centre in Misrata town. Around the same tIme his son Mutassim was also captured and killed in Sirte, reportedly the last stronghold of the Gaddafi regime. While Obama Administration and NATO immediately hailed the 'liberation' of Libya, American and French flags could be seen being waved on Libya's streets alongside Libyan flags.

It is indeed a queer irony of history. On the one hand, the Arab Spring that had started in Egypt and brought an end to the three-decade-old reign of Hosni Mubarak has reached the American soil in the form of the Occupy Wall Street movement, on the other hand the US-NATO war campaign is desperately trying to subvert and subjugate the Arab Spring to its strategic objectives and calculations. Libya is strategically no less important than Iraq – both for its oil reserves and its standing as the geo-political gateway of Africa. The post-Gaddafi transition in Libya will be as messy as post-Saddam Iraq providing enough opportunities to the US and other NATO powers to tighten their grip on Libya and use it as a launching pad for a veritable invasion of Africa and for toppling other regimes in the Middle-East.

There can of course be no denying the fact that in recent years the Gaddafi regime in Libya, like the Saddam regime in Iraq, had lost its legitimacy and momentum. There was a period in the 1970s and 1980s when Gaddafi led the building of modern Libya – he nationalized the oil economy in this former British colony, built the infrastructure of a modern country, stood by Palestine against Zionist aggression and occupation, and extended full support to the anti-colonial anti-racist assertion all over Africa. But over the years Gaddafi earned increasing notoriety as a ruthless dictator. Meanwhile, the sanctions imposed in the wake of the 1988 Lockerbie bombing incident (in which Libya was falsely blamed) had also crippled the Libyan economy considerably. In the wake of the collapse of the USSR and more recently, the US-led invasion of Afghanistan and Iraq, Gaddafi was known to have developed a working relationship with Britain and other Western powers perhaps in the vain hope that Libya would be left alone.

Mired militarily in Afghanistan and Iraq, and faced with a stubborn recession at home, the US has been looking for a different tactic to cater to its strategy of global domination. It has chosen to ride piggyback on the Arab Spring. Using the local resistance and opposition to dictatorial and unpopular regimes in the Middle-East, the US is seeking to effect regime changes and acquire greater economic and political control over the process of transition. The tactic seems to have worked quite effectively so far in Libya. Apart from gaining control over oil and gas and other key natural resources including land, the US also looks to counter the growing economic presence of China in Africa. It is well known that while the US is busy spreading its military tentacles all over the world, China has deepened its economic role in Africa through growing infrastructure projects and other related investments.

The 'liberation' of Libya would surely encourage the US to intensify its scramble for Africa. Towards the end of the second term of Bush Presidency, the US had established a unified military command called AFRICOM to direct US' military role for all the 54 countries of Africa. Fully operational since 1 October 2008, AFRICOM is aimed at protecting US national interests 'from transnational threats emanating from Africa' and remaining ever prepared 'to prevail against any individual or organization that poses a threat to the United States, our national interests, or our allies and partners'. With Libya secured, the US is already busy strengthening its military role in Africa in the garb of 'humanitarian intervention' and 'peaceful engagement' in countries like Congo, Uganda, recently bifurcated Sudan and several other African countries.

This US-NATO game plan clearly poses a frontal challenge to the spirit of both Arab Spring as well as American Autumn. While the Arab people want to run their countries independently and democratically, the Occupy Wall Street movement has come out against both corporate greed and plunder and US military bases and interventions across the world. The OWS movement is informed by a painful realization that the working people of the US are reeling under the burden of not just economic recession and enormous bailout packages handed out to Wall Street but also the crushing weight of the Empire what with the growing cost of US military expeditions the world over. The spirit of the OWS movement is thus directed as much against Wall Street as the Pentagon. But while acknowledging the frustration of the American people and the stubbornness of the recession, the Obama Administration continues to fuel the US war machine. The democratic aspiration underlying the Arab Spring and the American Autumn will therefore have to squarely challenge the US imperialism's entire design of global domination.

Condemn the Heinous Killing of Muammar Gaddafi

(Party General Secretary's statement - 21 Oct)

Former Libyan leader Muammar Gaddafi has been killed at the hands of NATO-backed fighters. Reportedly, he offered no resistance when discovered in hiding, and even requested his captors not to shoot. Yet he was shot dead in cold blood.

It is ironic that such a blatant war crime is being welcomed by the imperialist US and its allies, as a harbinger of democracy in Libya! The US-NATO aggression on Libya is yet another instance when the imperialist quest for oil and strategic dominance in the region is being dressed up as an altruistic support for democratic regime-change.

After its costly military misadventures in Afghanistan and Iraq, the US is trying a new tactic in Libya to usurp the spirit of the Arab Spring, capture precious resources like oil and strengthen its geo-political stranglehold in this region of strategic importance. The US-NATO gameplan in Libya must be condemned and resisted as strongly as the whole world has rejected the US-led war, occupation and intervention elsewhere in the world.

 Towards AICCTU's 8th National Conference

(11-13 November 2011, Shankar Guha Niyogi Nagar (Bhilai, Chhattisgarh), Darashram Sahu Hall)

The 8th National Conference of All India Central Council of Trade Unions (AICCTU) is being held in the backdrop of the pro-corporate, anti-worker, anti-people new economic policies which have been dominant for the past two decades has been thoroughly exposed. Corporate Loot and corruption, land grab, escalating prices and all-out attack on democracy and people's rights are the essence of these economic policies. The mass disillusionment and anger against these policies is exploding in the form of demonstrations and street battles throughout the country and mass resistance ranging from cities to villages, towns and tribal areas. The high level of people's participation in the recent anti-corruption movement and subsequent retreat by the UPA Govt in the face of this movement has given a big boost to the ongoing country wide movement against corporate loot and corruption. In this situation of turmoil, the working class must play a vanguard role in targeting the hegemony of corporates and capitalists and their agents in all the vital spheres of national life.

Increasing Globalization of Working Class Resistance: On the other hand, in the international arena, the chief proponents, responsible for thrusting the policies of loot and plunder on the world, the US and the Europe, are neck deep in a serious financial crisis. World-wide, huge and militant strikes and demonstrations of workers and common people are being witnessed against cuts in social welfare and jobs in the garb of crisis. The anger and protest is getting globalized against the policies of globalization. An unprecedented solidarity of workers of the world is developing against the loot and plunder of imperialists and their agents.

The ever intensifying struggle of the Indian working class: The movement of Indian working class is continuously intensifying against the policies of privatization, contractualization, and repression and for better wages, social security and Trade Union rights. The success of the most recent nation-wide strike of bank employees against privatization and outsourcing was unprecedented with the participation of employees of private sector banks in large numbers. The coal workers too could achieve some victory after warning of a 3 day strike in coal industry. The public sector workers' movement is strengthening against privatization, outsourcing and contractualization.

Regarding the struggles for TU rights, the ongoing movement, particularly of contract and other non-permanent workers of Maruti-Suzuki Plant (in Manesar) is exemplary. Some time back, the workers of Pricol and Nokia group (Foxcon) in Tamil Nadu set an example of struggle and sacrifice on the issue of achieving TU recognition. The Tea garden workers were successful in holding a general strike and bandh in 6 districts of North Bengal for their demands including better wage, and thus created a newer height of their struggle.

A huge section of contract workers created in the public sector, government departments and private sector as a direct result of new economic policies are getting organized and waging struggles for TU rights, better wages and secure jobs. A vast section of workers recruited on the basis of honorarium or commission, particularly women workers like ASHA in the government sectors like health, education and social welfare, are compelled to work in the most insecure and inhuman conditions. These new workers are getting organized in big numbers today and their assertion can be seen from the state to national level, as on 5 September at Jantar Mantar in Delhi under the banner of AICCTU. These lakhs of honorarium/commission workers and crores of contract workers are unitedly giving a militant, movemental form to the ongoing TU movement. Also, the pensioners and the general workers are on the path of struggle in various states on the issue of guarantee of a fixed minimum pension and other old age social security measures. On 25th August - during the monsoon session of Parliament - these state level struggles found their echo at national level, when hundreds of pensioners and workers under the banner of AICCTU held a sit-in against the government's new pension scheme, EPS '95 and privatization of pension.

Joint Trade Union Actions: Basing on this onward motion of workers' movement, the joint trade union actions are also gaining momentum. Following the last year's historic General Strike of 7th September and the massive united Workers' Parliament March on 23rd February, the joint nationwide campaign and actions are intensifying further. Now, all the major central trade unions are gearing for the coming Jail Bharo action programme in the month of November. And as a culmination of the ongoing joint action, a general strike action, much bigger than before, is being planned. In taking this joint move forward and also in terms of mobilization of workers in this move, the left trade unions are playing a frontal role, and AICCTU is an important part of this all India Joint Action.

Growing people's movement against corrupt, scam-tainted governments - from UPA to all state governments: In this ongoing situation, AICCTU proved to be the only trade union organization to take initiative on the same issues at national level by organizing nation-wide Jail Bharo programme on 9th August.

Strengthen the AICCTU, Make the AICCTU National Conference a great success: AICCTU is relentless in its struggle for a national minimum wage as 11,000/- per month, secured jobs and job security and trade union rights and against privatization and contractualisation. It has organized many campaigns and struggles on these issues in last few years and in the process uniting with all forces of struggle to carry forward the basic issues of toiling masses. AICCTU is in the forefront to raise powerful voice for the reversal of policies of privatization and liberalization, which are at the root of corporate loot and corruption, attack on trade union rights and democracy.

Let us strengthen the AICCTU, Make the 8th national conference of AICCTU a great success and strengthen the independent assertion of Indian working class in today's challenging situation.

AIALA's 4th National Conference

Comrade Ram Naresh Ram Hall (SK Memorial hall, Gandhi Maidan,Patna)

21-22 November 2011

• Stop the 26-32 game, ensure the names of each and every poor person in the BPL list !

• Stop corporate loot and land grab. Make a national policy for the development of villages and rural poor!

• Guarantee Food Security Right for the poor and the Right to land for the landless!

• Ensure Rs 250 wage in MNREGA and 200 days of work, implement National Pension Scheme for agricultural labourers and rural workers!

Against hunger, corruption, and freedom from repression

And for land, livelihood, social security and dignity

Dear toiling-rural-poor brothers and sisters,

The poor in our country are facing an intensive offensive as national wealth worth crores of rupees is being siphoned off, as millionaires and billionaires are exercising their control and domination in the Parliament and legislatures, and as a result of the pro- rich and pro- corporate policies of Manmohan and Montek Singh. The rural poor, who are already facing displacement, land grab, price rise and feudal-kulak attacks, now are going to be cheated and removed from the BPL list. It is nothing but a cruel joke that a poor person, who is spending Rs. 32-26 daily (on clothes-food, education -health, medicines, transport, shelter and living facilities), is being faced with eviction from the BPL list, as per the affidavit filed by the Planning Commission. Despite widespread protests across the country, the government is unwilling to withdraw this affidavit, and instead has begun to peddle falsities of extending schemes meant for BPL beneficiaries to others. Infact the government is going all out to hide the 86 crore poor in the country from the glamour and glow of

its pro-rich growth model, and further encourage corporate loot and subsidies. Actually it wants to avoid enacting a broad based Food Security Act and turn away from the provision of social security and the Right to health and education.

In the current pro-rich, corporate zamindari environment, states have bid goodbye to land reforms, worse they are actually reversing the steps towards land reform, so much so that now it has become a character of all governments to not even legally recognise share-croppers. In a signs of increasing assaults on the rights of the landless in recent times, the newly formed Mamta Govt in West Bengal has called the collective assertion on land by the poor and taking its control as a case of "land robbery", while Nitish Kumar has begun legal eviction of the poor from seized land.

Housing rights and homestead land movements have been facing severe state sponsored assaults in various places and lakhs of farmers and adivasis are facing relentless displacement drives as a result of these policies. It has also become a practise to attack movements and get the activists implicated in false cases and arrests. It has also become a feature of our times that amidst a host of announcements, poverty levels increase, as do corrupt politics and politicians indulging in loot and black money. In a government made by the votes of the Dalits and poor, in a country of 86 crore poor people, the schemes and policy maps have no place for the poor, instead they are being converted into a populace for distributing relief crumbs.

The downsizing of the much talked about MNREGA has already started and it has become a means for looting and cheating in the name of Gandhiji. The limited welfare schemes for the poor have already been offered as a tribute to a corrupt system and the panchayats handed over to middle men and wheeler dealers. Nitish government is running away from its promise of giving ration and kerosene to one and half crore poor people and three decimal land to the landless, instead it is handing over few rupees in the name of ration and thereby snatching away the right of the poor to get its due from the public distribution system. In all the states, fabrication and falsification of BPL lists and PDS is rampantly present, and robbers are having a field day in the name of the poor. The BJP led government made universal PDS into a targeted PDS, and now the Congress led UPA II government is trying to limit the Food Security Act further by making fun of the hunger faced by the poor and deprive them of their rights. The Central and state governments are negligent of the rights, security and dignity of lakhs of migrant workers, who move out of their villages in search of a livelihood and are acting in favour of communal, regional mafia.

Friends! In this all around attack and assault on the poor, the governments from Delhi to the states are involved. The faces of Mayawati, Mamata, Marandi, and Nitish are all the same in the mirror of the poor. It is the need of the hour that the rural poor and agricultural labourers are organised to become a massive class force so that these sycophantic governments of the rich, feudal, corporate houses, and its leaders and policies can be given a befitting reply. This is the only way that the land, livelihood social security and dignity of the poor can be guaranteed, and freedom be attained from hunger, corruption and repression. This fourth Conference of AIALA is dedicated to this objective. The preparations for the Conference be made into a broad-based campaign in villages and among its poor and in one voice declare that the poor are not to be trapped within quotas, committees and commissions. All the poor must be registered in BPL lists and a guarantee must be made for ensuring their food, land, shelter, education, health and other social security.

In the movement against corruption, from the panchayat and block levels to the scams at the top levels, the role of the rural poor must be increased. CPI-ML's 'Combat Corruption, Save Democracy' rally on 21 November at Patna is presenting a big, revolutionary political base to the national conference of the rural poor and agricultural labourers.

Come! Ensure the success of the Rally and Conference.

Appealed by, AIALA, National Council

• In Bihar, one and half crore families will have to be given BPL cards and ration and kerosene!

• All the landless in the state must be given 3 decimal homestead land.

• The AC-DC Bill and the Biada land scam must be investigated by the CBI.

• Implement the land reform commission's report and make a law for share croppers.

UPA and NDA are friends in arms, ever willing to put up the country on sale!!

Participate in several thousands in CPIML 's Combat Corruption, Save democracy rally, 21 November, Gandhi Maidan, Patna

 

 

Edited, published and printed by S. Bhattacharya for CPI(ML) Liberation from U-90, Shakarpur, Delhi-92; printed at Bol Publication, R-18/2, Ramesh Park, Laxmi Nagar, Delhi-92; Phone:22521067; fax: 22442790, e-mail: mlupdate@cpiml.org, website: www.cpiml.org

AICCTU 8-ാം ദേശീയ സമ്മേളനം 2011 നവംബർ 11 - 13 ഭീലായ്, ചത്തീസ്ഗഡ്

AICCTU 8-ാം ദേശീയ സമ്മേളനം 2011 നവംബർ 11 - 13 ഭീലായ്, ചത്തീസ്ഗഡ്


AICCTU 8-ാം ദേശീയ സമ്മേളനം
2011 നവംബ 11 - 13 ഭീലായ്, ചത്തീസ്ഗഡ് 
ശങ്കർഗുഹ നിയോഗീ നഗ, ദരസ്രാം സാഹു ഹാ.
കോർപ്പറേറ്റ് കവർച്ചയ്ക്കും അഴിമതിക്കും അടിച്ചമർത്തലിനുമെതിരെ ചെറുത്തുനിൽപ്പ് ഉയർത്തുക.
മെച്ചപ്പെട്ട വേതനം, സുരക്ഷിതമായ തൊഴി ട്രേഡ് യൂണിയ അവകാശങ്ങ എന്നിവയ്ക്ക് വേണ്ടി കൂട്ടായ സമരങ്ങ തീഷ്ണമാക്കുക
സ്വകാര്യ
ൽക്കരണം, ഉദാരവൽക്കരണം എന്നീ നയങ്ങ ഉപേക്ഷക്കുന്നതിനുള്ള പോരാട്ടങ്ങൾക്കായി ഐക്യപ്പെടുക.

പ്രിയ സുഹൃത്തുക്കളെ,
                AICCTU (ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കേന്ദ്ര കൗൺസിൽ) വിന്റെ 8-ാം ദേശീയ സമ്മേളനം രാഷ്ട്രത്തിന്റെ ഗതിയില്ഒരു നിർണ്ണായക  വഴിത്തിരിവിലാണ് നടക്കുവാ പോകുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മേധാവി ത്വം പുലർത്തിവരുന്ന പുത്തന്‍  സാമ്പത്തിക നയങ്ങളുടെ കോർപ്പറേറ്റ് അനുകൂലവും തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ മുഖം  മറയില്ലാതെ തീർത്തും തുറന്നുവെയ്ക്കപ്പെട്ടി രിക്കുന്നു. നയങ്ങൾക്കെതിരായ ജന രോഷവും വിശ്വാസത്തകർച്ചയും രാജ്യത്ത് ഉടനീളം പ്രകടമാണ് . അത്  നഗരങ്ങ തൊട്ട് ഗ്രാമങ്ങ വരെയും പട്ടണങ്ങ മുത ആദിവാസി മേഖലക വരെയും ബഹുജന ചെറുത്തു നില്പുകളുടെയും പ്രകടനങ്ങളുടെയും തെരുവു യുദ്ധങ്ങളുടെയും രൂപങ്ങളി പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുകയാണ്. സമീപകാലത്ത്  അഴിമതി വിരുദ്ധ പ്രസ്ഥാനത്തി ഉയർന്ന തോതി ജന പങ്കാളിത്തം കണ്ട്  UPA സര്ക്കാര്‍  ഇന്ന്  അങ്കലാപ്പില്ആയിരിക്കുകയാണ് . കോർപ്പറേറ്റ് കവർച്ചയ്ക്കും അഴിമതിക്കുമെതിരായി രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിന് അത് വലി ഉത്തേജനമാണ് ൽകിയിട്ടുള്ളത്. കലങ്ങിമറിയുന്ന പരിതസ്ഥിതിയി ദേശീയ ജീവിതത്തിന്റെ നിർണ്ണായകമായ മേഖലകളില്‍  കോർപ്പറേറ്റ്/മുതലാളിത്ത ശക്തികളെ ഉന്നം വെയ്ക്കുകയെന്നതി തൊഴിലാളി ർഗ്ഗം മുന്നണിപ്പടയാളിയുടെ പങ്കുവഹിച്ചേ പറ്റൂ.
തൊഴിലാളി ർഗ്ഗ ചെറുത്തുനില്പിന്റെ ആഗോളവൽക്കരണം ർദ്ധിച്ചുകൊണ്ടിരിക്കുന്നു.
                 ലോകത്തിനു മേ കവർച്ചയുടെയും കൊള്ളയുടെയും നയങ്ങ കെട്ടിയേൽപ്പിക്കുന്നതിന് ഉത്തരവാദികളായ  അമേരിക്കയും, യൂറോ പ്പും സാർവ്വദേശീയ രംഗത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയി ആണ്ടുമുങ്ങിയി രിക്കുകയാണ് മറുവശത്ത്പ്രതിസന്ധിയി കുരുങ്ങി സാമൂഹ്യ ക്ഷേമവും തൊഴിലും വെട്ടിക്കുറയ്ക്കപ്പെടുന്നതിനെതിരെ വലുതും രണോത്സുകവുമായ പണിമുടക്കങ്ങ, തൊഴിലാളികളുടെയും, സാധാരണക്കാരുടെയും പ്രകടനങ്ങ എന്നിവ ലോകവ്യാപകമായി നാം കണ്ടു കൊണ്ടിരിക്കുകയാണ്. ആഗോളവൽക്കരണത്തിനെതിരായ എതിര്പ്പും പ്രതിഷേധവും ആഗോളവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്സാമ്രാജ്യത്വവാദികളുടെയും അവരുടെ ഏജന്റുകളുടെയും കവർച്ചയ്ക്കും, കൊള്ളയ്ക്കും എതിരായി ലോക തൊഴിലാളിവര്‍ഗ്ഗത്തിന്റെ  അഭൂത പൂർവ്വമായ ഐക്യദാർഢ്യം വികസിച്ചുവരികയാണ്.
ഇന്ത്യ തൊഴിലാളി ർഗ്ഗത്തിന്റെ  സമരം തീവ്രതരമായിക്കൊണ്ടിരിക്കുന്നു
                സ്വകാര്യവൽക്കരണം, കരാർവൽക്കരണം, അടിച്ചമർത്തൽ എന്നിവയ്ക്കെതി രെയും മെച്ചപ്പെട്ട വേതനം, സാമൂഹ്യസുരക്ഷ, ട്രേഡ് യൂണിയ അവകാശങ്ങ എന്നിവയ്ക്കുവേണ്ടിയും, ഇന്ത്യ തൊഴിലാളി ർഗ്ഗ പ്രസ്ഥാനം കൂടതല്‍ അമരോല്സുകം ആവുകയാണ് . ബാങ്ക് ജീവനക്കാ  സ്വകാര്യവൽക്കരണത്തിനും തൊഴിലുകള്പുറത്തേക്ക് പോകുന്നതിനും (ഔട്ട്സോഴ്സിംഗ് ) എതിരായി നടത്തിയ  ദേശവ്യാപക സമരത്തിന്റെ വിജയം, സ്വകാര്യ ബാങ്കിംഗ് മേഖലയിലെ എണ്ണമറ്റ ജീവനക്കാരുടെ പങ്കാളിത്തം കാരണം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലായിരുന്നു. ൽക്കരി വ്യവസായത്തി മൂന്നുദിവസത്തെ പണി മുടക്കുകൊണ്ട് ശ്രദ്ധേയമായ ചില വിജയങ്ങ കരസ്ഥാമാക്കാ മേഖലയില്തൊഴിലാളികൾക്ക് സാധി ച്ചു. സ്വകാര്യവൽക്കരണം, ഔട്ട്സോഴ്സിംഗ്, കരാർവൽക്കരണം എന്നിവയ്ക്കെതിരായി പൊതുമേഖലയിലെ തൊഴിലാളി പ്രസ്ഥാനം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ട്രേഡ് യൂണിയ അവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കി , മനേശറിലെ മാരുതി-സുസുകി പ്ലാന്റിലെ കരാ തൊഴിലാളികളുടെയും, ഇനിയും സ്ഥിരപ്പെടുത്താത്ത്ത മറ്റു  തൊഴിലാളികളുടെയും സമരങ്ങ മാതൃകാപരമാണ്. കുറച്ചുനാ മുമ്പ് തമിഴ്നാട്ടിലെ പ്രീകോ തൊഴിലാളികളും, ഫോക്സ്കോൺ, നോക്കിയാ ഗ്രൂപ്പിലെയും തൊഴിലാളികളും  യൂണിയ അംഗീകാരം നേടിയെടുക്കാനുള്ള യാതനാ നിര്ഭരമായ സമരത്തിന്റെ മാതൃകക സൃഷ്ടിച്ചുമെച്ചപ്പെട്ട കൂലി യടക്കമുള്ള ഡിമാന്റുക നേടുന്നതിനായി പശ്ചിമബംഗാളിലെ ആറ് ജില്ലകളില്ഒരു പൊതുപണിമുടക്കും ബന്ദും നടത്തുക യുണ്ടായി. തൊഴിലാളിവര്ഗ്ഗപ്പോരാട്ടത്തെ   ഒരു പുതിയ തലത്തിലേക്ക് ഉയര്ത്താന് പണിമുടക്ക്സഹായിച്ചു.
                പുതിയ സാമ്പത്തിക നയങ്ങ മൂലം പൊതുമേഖലയിലും ർക്കാർ വകുപ്പുകളിലും സ്വകാര്യമേഖലയിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ള  കരാ തൊഴിലാളികളുടെ വര്ധിച്ച നിര കള്‍  ട്രേഡ് യൂണിയ അവകാശങ്ങള്ക്കും സുരക്ഷിതമായ തൊഴിലുകൾക്കും മെച്ചപ്പെട്ട കൂലിക്കും വേണ്ടി സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. ഹോണറേറിയം അടിസ്ഥാനത്തില്‍ നിസ്സാരം ആയ വേതനത്തിന് റിക്രൂട്ട് ചെയ്യപ്പെട്ട ഒരു വലിയ വിഭാഗം തൊഴിലാളികൾ, പ്രത്യേകിച്ച് ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസേവനം എന്നീ  ർക്കാർ മേഖലകളിലെ ആഷാ ‘ASHA’ പോലുള്ള സ്ത്രീതൊഴിലാളികൾ, ഏറ്റവും അരക്ഷിതവും  മനുഷ്യത്വഹീനവുമായ അവസ്ഥയി ജോലിചെയ്യാ നിർബന്ധിതരാവുന്നു. . വലിയ സംഖ്യാ ബലമുള്ള  പുതിയ തൊഴിലാളിക നമ്മുടെ രാജ്യത്തില്‍  ഇന്ന് സംഘടിച്ചുകൊണ്ടിരി ക്കുകയാണ്അവരുടെ മുന്നേറ്റം സംസ്ഥാനതലത്തിലും ദേശീയതലത്തിലും കാണാ കഴിയുംവെറും ഹോണറേറിയം അടിസ്ഥാനത്തില്‍ കഠിനാദ്ധ്വാനം ചെയ്യാ നിർബന്ധിതമായ ‘ASHA’ തൊഴിലാളിക   AICCTU വി അഫിലിയേറ്റ് ചെയ്ത് ഇന്ത്യാ ആഷാ സാഹിയ അസോസിയേഷന്റെ കൊടിക്കൂറക്കു കീഴി സെപ്തംബ 5, 2011 ന് പാർലമെന്റിന്റെ ർഷകാല സമ്മേളനകാലത്ത് മിനിമം വേതനം നടപ്പിലാക്കുകയെന്ന ഡിമാന്റുമായി പാർലമെന്റിന്റെ മുമ്പിഒരു മഹാധർണ്ണ നടത്തുകയുണ്ടായി ലക്ഷക്കണക്കായ ഹോണരേരിയം തൊഴിലാളികളും കോടിക്കണക്കായ കരാ തൊഴിലാളികളും ഐക്യപ്പെട്ട് ഒരു ജീവത്തായ പ്രസ്ഥാനത്തിന് രൂപം ൽകുകയാണ്.
                 നിശ്ചിതമായ മിനിമം പെൻഷനും മറ്റ് വാർദ്ധക്യകാല സാമൂഹ്യ സുരക്ഷിത നടപടികളും ലഭിക്കുന്നതിനായി പെൻഷൻകാരും പൊതു സേവന തുറകളില്ജോലി ചെയ്യുന്ന മറ്റു തൊഴിലാളികളും  വിവിധ സംസ്ഥാനങ്ങളി ഇന്ന് സമരപാതയിലാണ്ആഗസ്റ്റ് 25 ന് സംസ്ഥാനതല സമരങ്ങ പാർലമെന്റിന്റെ ർഷകാല സമ്മേളനകാലത്ത് ദേശീയതലത്തി പ്രതിധ്വനിക്കുകയു ണ്ടായി.  നൂറുകണക്കായ പെൻഷൻകാരും തൊഴിലാളികളും ഗവൺമെന്റിന്റെ പുതിയ പെൻഷൻ പദ്ധതിക്കും EPS 95 നെതിരായും പെൻഷന്റെ സ്വകാര്യവൽക്കരണത്തിനെതിരായും ഒരു കുത്തിയിരുപ്പ് സമരം അന്ന് AICCTU വിന്റെ കൊടിക്കൂറക്കു കീഴി സംഘടിപ്പിക്കുകയുണ്ടായി.
കൂട്ടായ ട്രേഡ് യൂണിയ പ്രവർത്തനങ്ങൾ
                തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്നോട്ടേയ്ക്കുള്ള പ്രയാണത്തെ അടിസ്ഥാനമാക്കി കൂട്ടായ ട്രേഡ് യൂണിയ പ്രവർത്തനത്തിനും ആക്കം ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബ 7 ന്റെ ചരിത്ര പ്രധാനമായ പൊതുപണിമുട ക്കിനും 23 ഫെബ്രുവരിയിലെ വമ്പിച്ച ഏകോപിത തൊഴിലാളികളുടെ പാർലമെന്റ് മാർച്ചിനും ശേഷം, കൂട്ടായ ദേശവ്യാപക കാമ്പയിനുകളും ആക്ഷനുകളും ഊര്‍ജ്ജിതം ആയിക്കൊണ്ടിരിക്കുകയാണ്. നവംബ മാസത്തി നടക്കാ പോകുന്ന ജയി നിറയ്ക്ക സമരത്തിനുവേണ്ടി എല്ലാ പ്രധാനപ്പെട്ട കേന്ദ്ര ട്രേഡ് യൂണിയനുകളും പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്കൂട്ടായ പ്രവർത്തനങ്ങളുടെ പരിസമാപ്തിയെന്ന നിലയിൽ, കൂടുത വലിയൊരു പൊതുപണിമുടക്കിന്ന് വേണ്ട ആസൂത്രണങ്ങ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്ന കാര്യത്തിലും തൊഴിലാളികളെ ഏകോപിപ്പിക്കുന്ന കാര്യത്തിലും ഇടതു ട്രേഡ് യൂണിയനുക ഒരു മുൻനിര പങ്കുവഹിക്കുന്നുണ്ട്അഖിലേന്ത്യാതലത്തിലുള്ള കൂട്ടുപ്രവർത്തനത്തിലെ സുപ്രധാന പങ്കാണ് AICCTU വിലൂടെ നിര്വഹിക്കപ്പെടാന്പോകുന്നത്.
അഴിമതി നിറഞ്ഞ, കളങ്കിതരായ യുപിഎ മുത സംസ്ഥാന ർക്കാർ വരെയുള്ള സകല  ർക്കാരുകൾക്കുമെതിരായ ജനകീയ പ്രസ്ഥാനങ്ങളുടെ വളർച്.
                2ജി, CWG, കൃഷ്ണ, ഗോദാവരി താഴ്വരയിലെ ഗ്യാസ് ഇടപാട് എന്നിവപോലുള്ള അഴിമതികളുടെ കറ പുരണ്ട കേന്ദ്രത്തിലെ യുപിഎ സര്ക്കാരിലെ നിരവധി മുന്മന്ത്രിമാ ഇപ്പോ കമ്പി അഴിക്കു പിറകിലാണ്.   ശക്തമായ ഒരു അഴിമതി വിരുദ്ധ നിയമത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തെ ർക്കാർ തല്ലിത്തകർക്കുകയും ഏകാധിപത്യപരമായ നടപടിക സ്വീകരിക്കുകയും ചെയ്തുകൊണ്ട് അടിയന്തരാവസ്ഥയുടെ ർമ്മകളെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന ർക്കാരുകളും യുപിഎ യുടെ അതേ നയങ്ങളാണ് പിന്തുടരുന്നത്. യദൂരപ്പയും, കോഡയും, മായാവതിയും ഇന്ന്അഴിമതിയുടെയും കോർപ്പറേറ്റ് കവർച്ചയുടെയും ഉയർന്ന നിലവാരത്തിലുള്ള പ്രതീകങ്ങളായി തീർന്നിരിക്കുന്നു. കോർപ്പറേറ്റുകളുടെ ഭൂമി കൊള്ളയ്ക്കും ദേശീയ വിഭവങ്ങളുടെ കവർച്ചയ്ക്കും എതിരായി  ർഷകരും ആദിവാസികളും ശക്തമായ ചെറുത്തുനില്പ് രാജ്യത്തുടനീളം നടത്തിക്കൊണ്ടിരിക്കുകയാണ് പോസ്കോവിലെ ർഷക സമരം ചെറുത്തുനില്പിന്റെ ഒരു മാതൃകയായി ഉയന്നു നില്ക്കുന്നു
     AISA യുടെയും RYA യുടെയും കൊടിക്കൂറക്ക് കീഴിൽ, പോലീസിന്റെ ഭീഷണികളും അറസ്റ്റും അവഗണിച്ചുകൊണ്ട് കോർപ്പറേറ്റ് കൊള്ളയ്ക്കും അഴിമതിക്കും അടിച്ചമർത്തലിനും എതിരായി വിവിധ സംസ്ഥാനങ്ങളി നിന്നും എത്തിയ  വിദ്യാർത്ഥികളും യുവാക്കളും പാർലമെന്റിന്റെ മുമ്പി ആഗസ്റ്റ് 9 മുത 100 മണിക്കൂ ശ്രദ്ധേയമായ കുത്തിയിരുപ്പ് നടത്തി. ഇത്തരമൊരു പരിതഃസ്ഥിതിയി ഇതേ പ്രശ്നങ്ങളെ മുൻനിർത്തി ആഗസ്റ്റ് 9 ന് ദേശവ്യാപകമായി ജയി നിറയ്ക്ക പരിപാടി സംഘടിപ്പിച്ചുകൊണ്ട്  ദേശീയതലത്തി മുൻകൈ എടുക്കുന്ന ഒരേയൊരു ട്രേഡ് യൂണിയAICCTU ആണെന്ന് തെളിയിച്ചു.
AICCTU വിനെ ശക്തിപ്പെടുത്തുക; AICCTU വിന്റെ ദേശീയ സമ്മേളനത്തെ മഹത്തായ ഒരു വിജയമാക്കി തീർക്കുക.
               11,000 രൂപ പ്രതിമാസം മിനിമം വേതനം , സുരക്ഷിതമായ ജോലി, തൊഴി സുരക്ഷിതത്വം, ട്രേഡ് യൂണിയ അവകാശങ്ങ എന്നിവയ്ക്കു വേണ്ടിയും, സ്വകാര്യ ൽക്കരണത്തിനും കരാർവൽക്കരണത്തിനും എതിരായും സമരപാതയി ലാണ് AICCTU . കഴിഞ്ഞ ഏതാനും ർഷങ്ങളായി വിഷയങ്ങളെ മുൻനിർത്തി അനേകം കാമ്പയിനും, സമരങ്ങളും നടത്തുകയുണ്ടായിഅദ്ധ്വാനിക്കുന്ന ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്ന എല്ലാ പൊരുതുന്ന ശക്തി കളേ യും AICCTU ഐക്യപ്പെടുത്തുന്നു. കോർപ്പറേറ്റ് കൊള്ള, അഴിമതി,ട്രേഡ് യൂണിയ അവകാശങ്ങ ളുടെയും ജനാധിപത്യത്തിന്റെയും മേലുള്ള ആക്രമണം, എന്നിവയുടെ വേരുക സ്വകാര്യ ൽക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും നയങ്ങളിലാണ്. നയങ്ങ റദ്ദാക്കാന്‍  ശക്തമായ കാഹളം ഉയർത്തുന്നതിന്റെ മുന്നണിയി AICCTU ഉണ്ട്.
                നമുക്ക് AICCTU വിനെ ശക്തിപ്പെടുത്താം AICCTU വിന്റെ 8-ാം ദേശീയ സമ്മേളനത്തെ  വിജയിപ്പിക്കാം. പരിവർത്തനാത്മകവും ഇളകിമറിയുന്നതുമായ ഇന്നത്തെ പരിതഃസ്ഥിതിയി ഇന്ത്യ തൊഴിലാളി ർഗ്ഗത്തിന്റെ സ്വതന്ത്രമായ മുന്നേറ്റത്തെ ശക്തിപ്പെടുത്താം.